ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ കേന്ദ്ര ഭരണത്തിനെതിരെ സംയുക്ത ട്രേഡ്‌യൂണിയൻ സംസ്ഥാന സമിതി നടത്തിയ രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി . പി . രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു