കിം ജോങ് ഉന്നിന്റെ ഭരണ പരിഷ്‌കാരങ്ങൾ കേട്ട് ലോക രാജ്യങ്ങൾ അന്ധാളിച്ച് നിൽക്കാറുണ്ട്. കിം ജോങ് ഉന്നിന്റെ സ്ഥാനത്ത് വരാൻപോകുന്ന അടുത്ത ഭരണാധികാരിയുടെ വിവരങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയം