യു.എ,ഇയിലെ ഇന്ത്യക്കാർക്കായി അവതരിപ്പിച്ച ഇൻഷുറൻസ് പദ്ധതിക്ക് സ്വീകാര്യതയേറുന്നു. ഈ വർഷം മാർച്ച് ഒന്നിന് ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷൻ പ്ളാനിൽ ഇതുവരെ 5,500ൽ അധികം പ്രവാസികളാണ് അംഗങ്ങളായത്