തിരുവനന്തപുരം: രാമേശ്വരം റസിഡന്റസ് അസോസിയേഷനിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് എസ്.വി.സാജൻ പതാകയുയർത്തി.സെക്രട്ടറി ശ്രീജിനു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.എസ്.സന്തോഷ് കുമാർ,അജയ മോഹനകുമാർ,ജോയിന്റ് സെക്രട്ടറിമാരായ അഡ്വ.വി.അശോകൻ,എസ്.ശ്രീകാന്ത്,എക്സിക്യുട്ടീവ് അംഗങ്ങളായ എ.കെ.ശിവകുമാർ,മോഹൻകുമാർ,വനിതാസമാജം പ്രസിഡന്റ് ഉഷാദേവി,സെക്രട്ടറി ശാന്തി,ജോയിന്റ് സെക്രട്ടറി മിഷ,വനിതാ സമാജ് എക്സിക്യുട്ടീവ് അംഗങ്ങളായ സുജ,ഹോമാംബിക,അശ്വതിറജി,വിദ്യാർത്ഥികളായ ജോയൽജോ,അകാശ്,അഭിജിത്ത് എന്നിവർ പങ്കെടുത്തു.