പുതിയ തൊഴിൽനിയമം അവതരിപ്പിക്കാനൊരുങ്ങുകയാണ് സൗദി ഭരണകൂടം. രാജ്യത്തെ കുടിയേറ്റ ഗാർഹിക തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണിത്