kpcc

കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.സുധാകരൻ എം.പി ദേശീയ പതാക ഉയർത്തി. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ,കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജനറൽ സെക്രട്ടറിമാരായ
ടി.യു.രാധാകൃഷ്ണൻ,കെ.ജയന്ത്,ജി.എസ്.ബാബു,മരിയാപുരം ശ്രീകുമാർ,ജി.സുബോധൻ,എം.എം നസീർ, പി.എം നിയാസ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നിർവാഹക സമിതി അംഗങ്ങളായ ടി. ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.