തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ സേനാംഗങ്ങളുടെ പരേഡ് പരിശോധിക്കുന്നു