സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച ഗായകനുള്ള അവാർഡ് നേടിയ വിദ്യാധരൻ മാസ്റ്റർ തൃശൂരിലെ തന്റെ മകള്‍ സംഗീതയുടെ വീട്ടില്‍ മധുരം പങ്കിട്ടു .. സത്യം പറഞ്ഞാൽ ഏതാണ് പാട്ടെന്ന് പോലും അറിയില്ല, കുറേക്കാലമായി ആ ഗ്രഹിക്കുന്നതാണ്..