സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ഉണ്ടാക്കുന്ന അപകടങ്ങൾ ചെറുതൊന്നും അല്ല. ഏറ്റവും കൂടുതൽ അപകടം സൃഷ്ടിക്കുന്നതും ഇത്തരം വാഹനങ്ങൾ തന്നെയാണ്