കേരളം മുഴുവൻ കാത്തിരിക്കുന്ന ഒരു വിവാദ റിപ്പോർട്ടായി ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് മാറിയിരിക്കുന്നു. ഒരു റിപ്പോർട്ട് പുറത്തു വരുന്നതിൽ ആർക്കാണ് ഇത്ര പേടി? സർക്കാരിനാണോ? അതോ ഇവിടുത്തെ താരങ്ങൾക്കോ? ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നതിൽ സർക്കാരിന് റോളില്ലെന്ന് മന്ത്രിയും