കൊല്ലം കുണ്ടറയിൽ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മകൻ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവരുടെ അച്ഛനെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റനിലയിൽ കണ്ടെത്തി.