g

കുത്തനെ ഇടിഞ്ഞ സ്വർണവില ഇനിയും താഴേക്ക് പോകുമെന്ന വ്യാപാര കേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ തെറ്റി.

സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. പവന് 840 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.