മലയാളി കൊണ്ടാടുന്ന പൊന്നിൻ ചിങ്ങ പിറവിക്കൊപ്പം കൊല്ലവർഷം പുതിയ നൂറ്റാണ്ടിലേക്ക് കടന്നു. കർക്കടകം 32ന് 1199 വിടചൊല്ലി.
ചിങ്ങം ഒന്നോടെ 1200 എന്ന കൊല്ലവർഷം തുടങ്ങുകയായി.