മലയാളികളുടെ പ്രിയ നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടർന്നാണ് മോഹൻലാൽ ചികിത്സ തേടിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മോഹൻലാൽ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർ ഗിരീഷ് കുമാർ ആണ് താരത്തെ ചികിത്സിക്കുന്നത്.
Get well soon, Laletta ❣️@Mohanlal pic.twitter.com/c9xQpVV2l1
— 𝐍𝐢𝐩𝐢𝐧 (@Nipin_cr) August 18, 2024