തിരുവനന്തപുരം: കേരളസർവകലാശാല മാനേജ്‌മെന്റ് വിഭാഗവും ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ്
റിസർച്ചും സംയുക്തമായി കാലാവസ്ഥാ പ്രതിരോധത്തിന് പാരിസ്ഥിതിക-സാമൂഹിക-ഭരണ സംവിധാനങ്ങളെ ഏകോപിപ്പിച്ചുള്ള സുസ്ഥിര വികസനം എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 21,22,23 തീയതികളിൽ കാര്യവട്ടം ക്യാമ്പസിലാണ് പരിപാടി. ഫോൺ: 9037313664.