war

ഇസ്രയേൽ സേനയിൽ നിന്ന് ഹമാസിനെ വ്യത്യസ്തമാക്കുന്നത് അവരുടെ തുരങ്കശൃംഖലകളാണ്. കിലോമീറ്ററുകളോളം പടർന്നു പന്തലിച്ചു കിടക്കുന്ന തുരങ്കശൃംഖലകളെ സേനയ്ക്ക് ഭയമാണ്