parabhas

പ്ര​ഭാ​സി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഹ​നു​ ​രാ​ഘ​വ​പു​ടി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​ഇ​മാ​ൻ​വി​ ​ആ​ണ് ​നാ​യി​ക.​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി​യും​ ​ജ​യ​പ്ര​ദ​യും ​​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്നു.​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​സീ​താ​രാ​മ​ത്തി​ന് ​ശേ​ഷം​ ​ഹ​നു​ ​രാ​ഘ​വ​പു​ടി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ്.​ 1940​ക​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ ​യോ​ദ്ധാ​വി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ച​രി​ത്ര​ ​സിനിമ ആയിട്ടാ​ണ് ​​ ​പ്ര​ഭാ​സ് - ഹ​നു​ ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.
ന​വീ​ൻ​ ​യെ​ർ​നേ​നി​യും​ ​വൈ​ ​ര​വി​ശ​ങ്ക​റും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ദീ​പ് ​ചാ​റ്റ​ർ​ജി​ ​ഐ.​ ​എ​സ്.​ ​സി,​ ​സം​ഗീ​തം​ ​വി​ശാ​ൽ​ ​ച​ന്ദ്ര​ശേ​ഖ​ർ,​ ​എ​ഡി​റ്റിം​ഗ് ​കോ​ട്ട​ഗി​രി​ ​വെ​ങ്കി​ടേ​ശ്വ​ര​ ​റാ​വു,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​ ​രാ​മ​കൃ​ഷ്ണ​മോ​ണി​ക്ക,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​ശീ​ത​ൾ​ ​ഇ​ഖ്ബാ​ൽ​ ​ശ​ർ​മ,​ ​ടി​ ​വി​ജ​യ് ​ഭാ​സ്‌​ക​ർ,​ ​വി​എ​ഫ്എ​ക്സ് ​ആ​ർ​ ​സി​ ​ക​മ​ല​ ​ക​ണ്ണ​ൻ,​ ​ പി​ആ​ർ​ഒ​ ​ശ​ബ​രി.