അമേരിക്കയിൽ നിന്ന് അച്ഛൻ വരുന്നതും കാത്തിരിക്കുന്ന മകൾ. താൻ കണ്ടെത്തിയ ചെറുക്കൻ അവസാന നിമിഷം മറ്റൊരു ബന്ധം തേടിപ്പോയി. ഏകമകളുടെ ഭർത്താവിനെ കാണാനെത്തുന്ന അച്ഛൻ. അദ്ദേഹത്തിന് മുന്നിൽ കാമുകനായി അഭിനയിപ്പിക്കാൻ യുവാവിനെ കൊണ്ടുവരുന്നു. പിന്നെ നടന്നത്.

oh-my-god