നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് മഹാ ഗുരുവിന്റെ ജന്മ ഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തുന്നു.സ്വാമി അഭയാനന്ദ,ക്ഷേത്രം മേൽശാന്തി ഷൈമോൻ ശാന്തി തുടങ്ങിയവർ സമീപം