light

നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ മഹാ ഗുരുവിന്റെ ജന്മ ഗൃഹമായ വയൽവാരം വീടും പരിസരവും