vb

വന്ദേഭാരത് ട്രെയിനുകളുടെ കാലമാണ് ഇപ്പോൾ റെയിൽവേയിൽ. കേരളത്തിൽ സർവീസ് നടത്തുന്ന മൂന്നെണ്ണം ഉൾപ്പെടെ 75 വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകളാണ് ഐ.സി.എഫ് നാളിതുവരെ നിർമ്മിച്ചത്. ഇപ്പോൾ യാത്രക്കാരുടെ കാത്തിരിപ്പ് സൗകര്യങ്ങളുടെ കാര്യത്തിൽ വന്ദേഭാരതിനെ കടത്തിവെട്ടുന്ന ഈ ശ്രേണിയിലുള്ള സ്ലീപ്പർ ട്രെയിനുകൾക്ക് വേണ്ടിയാണ്.