ഭൂമിയിൽ ഉള്ളതിനെക്കാൾ മനുഷ്യന് കൗതുകം കൂടുതൽ മറ്റ് ഗ്രഹത്തിൽ ഉള്ളതിനെ തൊട്ടറിയാനാണ്. ഇന്നലെ ആകാശത്ത് സൂപ്പർ മൂൺ,ബ്ലൂ മൂൺ പ്രതിഭാസം ദൃശ്യമായി. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്ത് നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർ മൂൺ എന്ന് വിളിക്കുന്നത്.