മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള സ്ഥലമാണ് യു.എ.ഇ. പ്രവാസികളിൽ നല്ലൊരു ശതമാനം പേരും ഓൺലൈൻ ഫുഡ് ഡെലിവറിയെ ആയിരിക്കും ആശ്രയിക്കുന്നത്. എന്നാലിപ്പോൾ ഓൺലൈനിലൂടെ ആഹാരം ഓർഡർ ചെയ്ത പ്രവാസിക്ക് വൻ തുക നഷ്ടമായ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.