സൂക്ഷ്‌മബുദ്ധിയാകുന്ന കണ്ണ് തുറന്നു കഴിഞ്ഞാൽ സാധകന് ഉള്ളിൽ ആത്മസ്വരൂപം നിറഞ്ഞു തിങ്ങുന്നതായി അനുഭവപ്പെടും