minister

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു നല്ലതാണ്. റിപ്പോർട്ടിൽ ട്രാൻസ്‌പോർട്ട് മന്ത്രിക്ക് കാര്യമില്ല. സാംസ്‌കാരിക വകുപ്പ് വിഷയത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി ഗണേഷ് കുമാർ