റഷ്യ പിടിമുറുക്കിയതോടെ യുക്രെയ്ൻ സൈന്യം ഇപ്പോൾ കൂട്ടത്തോടെയാണ് കീഴടങ്ങുന്നത്. കീഴടങ്ങിയ യുക്രെയ്ൻ സൈനികർ ചില നിർണായക വെളിപ്പെടുത്തലുകളും റഷ്യൻ സൈന്യത്തിന് മുന്നിൽ നടത്തിയിട്ടുണ്ട്