സംഗീതത്തെ ഹൃദയത്തിലേറ്റി ജീവിതയാത്ര തുടരുകയാണ് പാർവതി ജഗദീഷ്. നിരവധി ആൽബങ്ങളിലൂടെ സംഗീതലോകത്ത് നിറസാന്നിധ്യമായി മാറിയ പാർവതി ടി സീരീസിന്റെ പാട്ടുകൾ പാടിയാണ് ശ്രദ്ധേയയാകുന്നത്.