ഇസ്രയേലിനെതിരെ ഗുരുതരമായ വിമർശനങ്ങളുമായി രാജിവച്ച ബ്രിട്ടീഷ് നയതന്ത്രജ്ഞൻ. ഇസ്രയേലിന് തുടർച്ചയായി ആയുധ വില്പന നടത്തി ബ്രിട്ടീഷ് സർക്കാർ യുദ്ധക്കുറ്റങ്ങളിൽ പങ്കാളിയാകുന്നു എന്നാരോപിച്ച മാർക്ക് സ്മിത്താണ് വിമർശനം ഉന്നയിക്കുന്നത്.