swami

ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി മഹാസമാധിയിൽ ദർശനത്തിന് ശേഷം പ്രസാദം നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ .ജയന്തി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി ശ്രീനാരായണ ദാസ് എന്നിവർ