ശിവഗിരിയിൽ നടന്ന നൂറ്റി എഴുപതാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രചിച്ച " ശ്രീനാരായണ പ്രസ്‌ഥാനം ഒരു ചരിത്രാവലോകനം "പുസ്തകത്തിന്റെ പ്രകാശനം കേന്ദ്രമന്ത്രി സുരേഷ് ഗോപി അടൂർ പ്രകാശ് എം .പി യ്ക്ക് നൽകി നിർവഹിക്കുന്നു .വർക്കല നഗരസഭ ചെയർമാൻ കെ .എം ലാജി,വി.ജോയി എം.എൽ .എ,ജി .ഡി .പി .എസ് ചെയർമാൻ വി .കെ മുഹമ്മദ്,ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,കേരള കത്തോലിക്കാ സഭ ഡെപ്യൂട്ടി സെക്രട്ടറി ഫാ .ജേക്കബ് ജി.പാലക്കാപ്പള്ളി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സമീപം