gurumargam

ഇരുട്ടിൽ കണ്ണു തുറന്നിരുന്നാൽപ്പോലും വസ്തുക്കൾ കാണപ്പെടുകയില്ല. കണ്ണില്ലാത്തതുകൊണ്ടോ വസ്തുക്കൾ ഇല്ലാത്തതുകൊണ്ടോ അല്ല,​ പ്രകാശത്തിന്റെ സഹായം ഇല്ലാത്തതുകൊണ്ടു മാത്രം