170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മഹാ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിച്ച് ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ഷാഫി പറമ്പിൽ എം .പി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,എന്നിവർ സമീപം