a

അഭിമുഖം

 കേരള വാട്ടർ അതോറിട്ടിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 487/2020) തസ്തികയിലേക്ക് സെപ്തംബർ 4ന് രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
 ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്)
(പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 266/2023), മാത്തമാറ്റിക്സ് (ജൂനിയർ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 721/2023) തസ്തികകളിലേക്ക് സെപ്തംബർ 4ന് രാവിലെ 8ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
 പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്ക് സെപ്തംബർ 4 മുതൽ 6 വരെ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്.
 കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കമ്പ്യൂട്ടർ സയൻസ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 417/2022) തസ്തികയിലേക്ക് സെപ്തംബർ 6ന് രാവിലെ 7.30നും 10നും പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.

ഒ.എം.ആർ. പരീക്ഷ

കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 93/2023),
ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 250/2023), ലോവർ ഡിവിഷൻ
ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 684/2023), ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ
കൺസൾട്ടന്റ്സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 256/2023), കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
698/2023) തസ്തികകളിലേക്ക് 30ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ
നടത്തും.
 പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ
503/2023) തസ്തികയിലേക്ക് 31ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ.പരീക്ഷ നടത്തും.
അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കണം.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാല

ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്ര​വേ​ശ​നം
ഗ​വ​ൺ​മെ​ന്റ്/​ ​എ​യ്ഡ​ഡ്/​ ​സ്വാ​ശ്ര​യ​/​യു.​ഐ.​ടി​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​സ​പ്ലി​മെ​ന്റ​റി​/​ക​മ്മ്യൂ​ണി​റ്റി​ ​ക്വാ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ലേ​ക്കാ​യി​ ​പു​തി​യ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ചെ​യ്യു​ന്ന​തി​നും,​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കു​ന്ന​തി​നും​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യി​ൽ​ ​തി​രു​ത്തൽ
വ​രു​ത്തു​ന്ന​തി​നു​മു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്റ്റം​ബ​ർ​ 5​ ​വ​രെ​ ​നീ​ട്ടി.​ ​പു​തു​ക്കി​യ​ ​ഷെ​ഡ്യൂ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​സം​ബ​ന്ധ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​:​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​in

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ
കു​റ​വ​ൻ​കോ​ണം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി​ ​(​യു.​ഐ.​ടി.​)​ ​സെ​ന്റ​റി​ൽ​ ​ബി.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ബി.​എ​സ്‌​സി.​ ​ഇ​ല​ക്‌​ട്രോ​ണി​ക്സ് ​എ​ന്നീ​ 4​ ​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ലെ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​ആ​ഗ​സ്റ്റ് 23​ന് ​കോ​ളേ​ജ്ത​ല​ത്തി​ൽ​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​താ​ത്പ​ര്യ​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​സ്സ​ൽ​ ​രേ​ഖ​ക​ളു​മാ​യി​ ​(​ടി.​സി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ​ ​ഒ​റി​ജി​ന​ൽ​ ​സ​ഹി​തം​)​ ​രാ​വി​ലെ​ 10​ന് ​മു​ൻ​പാ​യി​ ​കു​റ​വ​ൻ​കോ​ണം​ ​സെ​ന്റ​റി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​ണം.​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ന്നു​ത​ന്നെ​ ​ഫീ​സ് ​അ​ട​യ്ക്ക​ണം.​ ​ഫോ​ൺ​:​ 9400933461,​ 9446414660.

പ​രീ​ക്ഷാ​ഫ​ലം
​കാ​ര്യ​വ​ട്ടം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​മാ​ർ​ച്ചി​ൽ​ ​ന​ട​ത്തി​യ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ടെ​ക്.​ ​(2020​ ​സ്‌​കീം​ ​-​ ​റെ​ഗു​ല​ർ​ ​-​ 2023​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-​ 2020,​​​ 2022​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.
​ഫെ​ബ്രു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ്,​ ​എം.​എ​സ്‌​സി​ ​ഹോം​ ​സ​യ​ൻ​സ് ​(​ഫാ​മി​ലി​ ​റി​സോ​ഴ്സ് ​മാ​നേ​ജ്‌​മെ​ന്റ്),​ ​എം.​എ​സ്‌​സി​ ​ഹോം​ ​സ​യ​ൻ​സ് ​(​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​എ​ഡ്യു​ക്കേ​ഷ​ൻ​),​ ​എം.​എ​സ്‌​സി​ ​ഹോം​ ​സ​യ​ൻ​സ് ​(​ഫു​ഡ് ​ആ​ൻ​ഡ് ​നൂ​ട്രീ​ഷ​ൻ​),​​​ ​എം.​എ​സ്‌​സി​ ​ഹോം​ ​സ​യ​ൻ​സ് ​(​നൂ​ട്രീ​ഷ​ൻ​ ​ആ​ൻ​ഡ് ​ഡ​യ​റ്റെ​റ്റി​ക്സ്)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ​റെ​ഗു​ല​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​w​w​w.​s​l​c​m.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​മു​ഖേ​ന​യും​ ​സ​പ്ലി​മെ​ന്റ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​e​x​a​m​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​മു​ഖേ​ന​യും​ 29​ന​കം​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

തീ​യ​തി​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു
​ജൂ​ലാ​യി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​/​ ​എം.​എ​സ്‌​സി​/​ ​എം.​കോം​/​ ​എം.​എ​സ്.​ഡ​ബ്ല്യൂ​/​ ​എം.​എം.​സി.​ജെ​/​ ​എം.​എ.​എ​ച്ച്.​ആ​ർ.​എം​/​ ​എം.​ടി.​ടി.​എം​ ​(​ന്യൂ​ജ​ന​റേ​ഷ​ൻ​ ​കോ​ഴ്സ് ​ഉ​ൾ​പ്പെ​ടെ​)​ ​ഡി​ഗ്രി​ ​പ​രീ​ക്ഷ​യു​ടെ​ ​സി.​എ​ ​മാ​ർ​ക്ക് ​അ​പ്‌​ലോ​ഡ് ​ചെ​യ്യേ​ണ്ട​ ​തീ​യ​തി​ ​സെ​പ്റ്റം​ബ​ർ​ 6​ലേ​ക്കും​ ​പ്രോ​ജ​ക്ട് ​അ​പ്‌​ലോ​ഡ് ​ചെ​യ്യേ​ണ്ട​ ​തീ​യ​തി​ ​സെ​പ്റ്റം​ബ​ർ​ 10​ലേ​ക്കും​ ​പു​നഃ​ക്ര​മീ​ക​രി​ച്ചു.