chem

170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നും മന്ത്രി ജി .ആർ അനിൽ ഫ്ലാഗ് ഓഫ് ചെയ്ത് ഗുരുദേവൻ ഹ്രസ്വയാത്രകൾക്ക് ഉപയോഗിച്ചിരുന്ന റിക്ഷയുടെ അലങ്കരിച്ച മാതൃകയും വഹിച്ചു കൊണ്ടുള്ള നാമജപ ഘോഷയാത്രയുടെ മുൻ നിരയിൽ വി.കെ പ്രശാന്ത് എം .എൽ .എ , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,മന്ത്രി ജി .ആർ അനിൽ ,ചെല്ലമംഗലം വാർഡ് കൗൺസിലർ ഗായത്രി ദേവി ,മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി .ആർ അനിൽ തുടങ്ങിയവർ