170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിന്നും ഗുരുദേവൻ ഹ്രസ്വയാത്രകൾക്ക് ഉപയോഗിച്ചിരുന്ന റിക്ഷയുടെ അലങ്കരിച്ച മാതൃകയും വഹിച്ചു കൊണ്ടുള്ള നാമജപ ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് മന്ത്രി ജി .ആർ അനിൽ നിർവഹിക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,സ്വാമി അഭയാനന്ദ ,വി .കെ പ്രശാന്ത് എം .എൽ .എ ,തുടങ്ങിയവർ സമീപം