intuc

കേരള സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കുന്നു.സംസ്‌ഥാന പ്രസിഡന്റ് ആർ .ചന്ദ്രശേഖർ,ജില്ലാ പ്രസിഡന്റ് വി.ആർ പ്രതാപൻ എന്നിവർ സമീപം