കൊല്ലംകാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് ഒ.മാധവന്റേതെന്ന് അടൂർ പ്രകാശ് എം.പി. ഒ.മാധവന്റെ നൂറാം ജന്മവാർഷികവും കാളിദാസ കലാകേന്ദ്രത്തിന്റെ അച്ഛൻ എന്ന നാടകത്തിന്റെ പ്രദർശനോദ്ഘാടനവും സോപാനം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു