ചില്ലറ പ്രശ്നം പരിഹരിക്കാനും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാനും പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. സ്മാർട്ട് ട്രാവൽ കാർഡായ 'ചലോ ട്രാവൽ കാർഡ്' പദ്ധതി ഓണത്തിന് ജില്ലയിൽ തുടക്കമാകും