തിരുവനന്തപുരം: കൺസ്ട്രക്ഷൻ എക്വിപ്മെൻ്റ് ഓണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം മേഖല യൂണിറ്റ് തിരുവനന്തപുരം ടൗൺ മേഖല പ്രസിഡന്റായി ബിജു ഐശ്വര്യ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം പേയാട് വിട്ടിയം സ്വദേശിയാണ്.