ഒളിമ്പിക്സ് വിജയാഹ്ലാദത്തിൽ തിമിർക്കുന്ന പാരീസ്, യോജനയുടെ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ സന്ദേശം പറയുന്ന പാരീസ്, തെരഞ്ഞെടുപ്പിൽ വിദ്വേഷം പരത്തുന്ന വലതുപക്ഷത്തെ തുരത്തിയ പാരിസ്, പാരീസ് യാത്രയുടെ ആദ്യ ഭാഗം ഇവിടെ കാണാം. എഫെൽ ടവർ, സെൻ നദി, ലോക പ്രസിദ്ധമായ ലൂവ് മ്യൂസിയം, അവിടത്തെ മോനാലിസ ചിത്രം, സെൻ നദിക്കരയിലെ മനോഹരമായ കാഴ്ചകൾ ഒക്കെ ഇവിടെ കാണാം, ഒപ്പം രാഷ്ട്രീയവും. പാരീസ് യാത്രയുടെ ആദ്യ എപ്പിസോഡ് ഇവിടെ Planet Search with MS ൽ കാണാം.