മാംസക്കണ്ണിന് പ്രകാശമില്ലാതെ വസ്തുക്കളെ കാണാൻ പറ്റാത്തതു പോലെ, അകത്തുള്ള ജ്ഞാനത്തിന് ഏകാഗ്രബുദ്ധിയെന്ന കണ്ണില്ലാതെ പുറത്തേക്ക് പരന്നു വ്യാപിക്കാൻ കഴിയില്ല