oil

കൊല്ലം തീരത്തു നിന്ന് 48 കിലോമീറ്റർ അകലെ ഇന്ധന പര്യവേക്ഷണത്തിനുള്ള നടപടികൾ ഓയിൽ ഇന്ത്യ ലിമിറ്റഡ് അടുത്ത മാസം തുടങ്ങിയേക്കും. അടുത്തിടെ അനുവദിച്ച ഇമിഗ്രേഷൻ ചെക്ക് പോയിന്റിന്റെ പ്രവർത്തനം തുടങ്ങിയാലുടൻ പര്യവേക്ഷണ നടപടികൾ ആരംഭിക്കും.