dr

ആർ.ജി കർ മെഡിക്കൽ കോളേജിൽ പി.ജി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റിയ

ഡോ. സന്ദീപ് ഘോഷ് മൃതദേഹങ്ങൾ വിറ്റെന്നും കൈക്കൂലി വാങ്ങിയെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നു.