guru

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്താൻ ശ്രീനാരായണ ഗുരുദേവൻ കുമരകത്ത് എത്തിയതിന്റെ സ്മരണ പുതുക്കി

കുമരകം കോട്ട തോട്ടിൽ ആചാരപ്പെരുമയോടെ ജല ഘോഷയാത്ര നടത്തി.