patanjali

കൊച്ചി: ആയുർവേദ മരുന്നുകൾ വൃക്കകൾക്ക് തകരാർ സൃഷ്‌ടിക്കുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പതഞ്ജലി ആയുർവേദയുടെ മേധാവി ആചാര്യ ബാലകൃഷ്‌ണ പറഞ്ഞു. ആയുർവേദ മരുന്നുകൾ കഴിക്കുന്നതിലൂടെ വൃക്കകൾക്ക് തകരാറുണ്ടാകുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതഞ്ജലിയുടെ ആയുർവേദ മരുന്നായ റെനോഗ്രിറ്റ് വൃക്കകളുടെ രോഗശമനം സാദ്ധ്യമാക്കുമെന്നും അചാര്യ ബാലകൃഷ്ണ അവകാശപ്പെടുന്നു.