chield

മാതാപിതാക്കളോട് പിണങ്ങി വീട് വിട്ട അസാം സ്വദേശിയായ പതിമൂന്ന്കാരിയെ വിശാഖപട്ടണത്ത് വച്ച് കണ്ടെത്തിയതറിഞ്ഞ് കഴക്കൂട്ടത്തെ വാടക വീടിന് മുന്നിൽ സന്തോഷിക്കുന്ന അച്‌ഛൻ അൻവർ ഹുസൈനും അമ്മ പർബിൻ ബീഗവും