ആദിവാസി ഊരുകളിൽ ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ഊര് മൂപ്പന്മാർ. വിതരണം ചെയ്ത ഭക്ഷ്യ സാധനങ്ങൾ ജില്ലാ പട്ടികവർഗ്ഗ ഓഫീസിൽ തിരിച്ചേൽപ്പിച്ചു.