ഓണം പ്രമാണിച്ച് ഹാന്റക്‌സിലെ കൈത്തറി ഉത്പന്നങ്ങളുടെ റിബേറ്റ് വിൽപ്പനയുടെ സംസ്‌ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴിയിലെ കൈത്തറി ഭവൻ ഷോറൂമിൽ നിർവഹിച്ച ശേഷം മന്ത്രി ജി.ആർ അനിൽ കൈത്തറി മുണ്ടുകൾ നോക്കുന്നു