ന്യൂഡൽഹി : നീറ്റ് പി. ജി 2024 ഫലം എൻ. ബി. ഇ. എം. എസ്‌ പ്രസിദ്ധീകരിച്ചു. ഫലം natboard. edu. in വെബ്സൈറ്രിൽ.

ജനറൽ /ഇ.ഡബ്ല്യൂ. എസ്‌ - 50, ജനറൽ / പി ഡബ്ലൂ. ബി. ഡി - 45, എസ്‌. സി/എസ്‌. ടി /ഒ. ബി. സി - 40 എന്നിങ്ങനെയാണ് അഡ്മിഷന് വേണ്ട കട്ട്‌ ഓഫ്‌ പേർസന്റയിൽ. വ്യക്തിഗത സ്കോർ കാർഡ് 30 മുതൽ ഡൗൺലോഡ് ചെയ്യാം.