തിരുവന്തപുരം: മണക്കാട് കടിയപ്പട്ടണം ഈസ്റ്റ് ലൈനിൽ കെ.ആർ.ഡബ്ല്യൂ.എ- 62ൽ ആർ. ഗോപിനാഥൻ (81,ആർട്ടിസ്റ്റ്, റിട്ട. അദ്ധ്യാപകൻ, കരിപ്പൂർ നെടുമങ്ങാട്) നിര്യാതനായി. ഭാര്യ: തങ്കം. വി. സഞ്ചയനം 1ന് രാവിലെ 8ന്.